2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

ശനിയുടെ ആത്മഹത്യാകുറിപ്പ്


 
തെങ്ങേന്ന് വീണാലും
പരീക്ഷ തോറ്റാലും
കള്ളന്‍ കയറിയാലും
കെട്ടുമുടങ്ങിയാലും
കുഴിയില്‍ ചാടിയാലും
എന്തിനേറെ
എലിമിനേഷന്‍ റൗണ്ടില്‍
പുറത്തായാല്‍ പോലും
കുറ്റമെനിക്ക്.
പറയൂ
ഞാനെന്ത് തെറ്റ് ചെയ്തു?
മടുത്തു.
അവസാനമായി
ഒന്നുമാത്രം
ഞന്‍ കണ്ടകനല്ല.

23 അഭിപ്രായങ്ങൾ:

 1. എല്ലാവരും പറഞ്ഞു പറഞ്ഞു അങ്ങിനെ ആക്കിയതാണ് വിഷമിക്കേണ്ട...കേട്ടാ...കൊള്ളാം ഈ വേര്‍ഡ്‌ വേരിഫി ഒഴിവാക്കിക്കൂടെ സുഹുര്‍ത്തെ

  മറുപടിഇല്ലാതാക്കൂ
 2. സാരമില്ല ഒരു ലൈഫ് ലൈന്‍ ..
  രക്ഷപ്പെടുത്തും ... ..

  മറുപടിഇല്ലാതാക്കൂ
 3. പാവം ശനിയുടെ ആത്മഹത്യാക്കുറിപ്പ് പോലും ചിരിപ്പിക്കുന്നല്ലോ

  മറുപടിഇല്ലാതാക്കൂ
 4. അജ്ഞാതന്‍8/21/2011 11:01 PM

  അനഘ കുട്ടി നന്നായിരിക്കുന്... ഏവിടെയാ ഇപ്പള്.... സജിത്

  മറുപടിഇല്ലാതാക്കൂ
 5. മറ്റുള്ളവരുടെ കുറ്റം ഏറ്റെടുക്കാൻ ഒരാൾ വേണ്ടേ, ക്രിസ്തു, ഗോവർദ്ധൻ അങ്ങനെയങ്ങനെ. ശനി അവരുടെ കൂട്ടത്തിൽ കൂടട്ടെ

  മറുപടിഇല്ലാതാക്കൂ
 6. എല്ലാവര്‍ക്കും നന്ദി...

  മറുപടിഇല്ലാതാക്കൂ
 7. നമുക്ക് എളുപ്പം കയിയിന്നത് കുറ്റം ഏറ്റെടുക്കുക എന്നതാണ്

  മറുപടിഇല്ലാതാക്കൂ
 8. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 9. molu ee kavitha valare manoharamanu ith pole iniyum ezhuthan kazhiyatte....................all the best dear

  മറുപടിഇല്ലാതാക്കൂ
 10. molu ee kavitha valare manoharamanu ith pole iniyum ezhuthan kazhiyatte....................all the best dear

  മറുപടിഇല്ലാതാക്കൂ
 11. dear ee kavitha valare nannayittund theme excellent ayittund.ella bavaghangalum nerunnu.

  മറുപടിഇല്ലാതാക്കൂ