എന്റെ രചനകളിലേക്കു സ്വാഗതം
2011, ഓഗസ്റ്റ് 19, വെള്ളിയാഴ്ച
ശനിയുടെ ആത്മഹത്യാകുറിപ്പ്
തെങ്ങേന്ന് വീണാലും
പരീക്ഷ തോറ്റാലും
കള്ളന് കയറിയാലും
കെട്ടുമുടങ്ങിയാലും
കുഴിയില്‍ ചാടിയാലും
എന്തിനേറെ
എലിമിനേഷന് റൗണ്ടില്‍
പുറത്തായാല്‍ പോലും
കുറ്റമെനിക്ക്
.
പറയൂ
ഞാനെന്ത് തെറ്റ് ചെയ്തു
?
മടുത്തു
.
അവസാനമായി
ഒന്നുമാത്രം
ഞന്‍ കണ്ടകനല്ല
.
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)