പുലരിയുടെ
കതിര്‍ മണ്ഡപത്തില്‍ വച്ച്
അവള്‍ അവന്റെ ഒപ്പം കൂടി.
മിണ്ടാതെ തലതാഴ്ത്തി
പിന്തുടര്‍ന്നു.
മധ്യാഹ്നത്തിന്റെ
കോപാഗ്നിയില്‍
അവള്‍ കാല്‍ ചുവട്ടില്‍
ഒതുങ്ങിപ്പോയി.
എന്നിട്ടും
അവള്‍ കൂടെ വന്നു.
കഷായം മണക്കുന്ന
മൂവന്തിയില്‍
വഴികാട്ടിയായി
മുന്നില്‍ നടന്നു.
ഇല്ല
അവളൊരിക്കലും
മണ്ണില്‍ നിന്നുയരില്ല
അത് അവളും വിശ്വസിച്ചു.
അവള്‍,
സൂര്യനെപ്പോലും
മറയ്ക്കാന്‍ കഴിവുള്ളവള്‍!
ആ സത്യം
അവളും മറന്നു.
അപ്പോള്‍ അനഘയ്ക്ക് കാര്യമറിയാം.ഇനിയും എഴുതുക.
മറുപടിഇല്ലാതാക്കൂനന്ദി...
ഇല്ലാതാക്കൂgood
ഇല്ലാതാക്കൂഎന്നും ഭൂമിയോളം ക്ഷമിക്കാന്‍ ശ്രമിച്ച് ..
മറുപടിഇല്ലാതാക്കൂനന്ദി...
ഇല്ലാതാക്കൂപല സത്യങ്ങളും നമ്മള്‍ മന:പൂര്‍വ്വം മറക്കുന്നു...
മറുപടിഇല്ലാതാക്കൂചില ഓര്‍മ്മകളെ തല്ലിത്തളര്‍ത്തുന്നു..
വളരെ നന്നായിരിയ്ക്കുന്നു കവിത
നന്ദി...
ഇല്ലാതാക്കൂani..great...nannaayittundu...
മറുപടിഇല്ലാതാക്കൂനന്ദി :)
ഇല്ലാതാക്കൂഅവള്,
മറുപടിഇല്ലാതാക്കൂസൂര്യനെപ്പോലും
മറയ്ക്കാന്‍ കഴിവുള്ളവള്‍!
ആ സത്യം
അവളും മറന്നു.
ആശംസകള്‍..നന്നായിരിക്കുന്നു... !!
:-)
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് . ഇനിയും എഴുതുക. ആശംസകള്‍
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് . ഇനിയും എഴുതുക. ആശംസകള്‍
മറുപടിഇല്ലാതാക്കൂനല്ല ഭാഷ..
മറുപടിഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂഅവള്,
സൂര്യനെപ്പോലും
മറയ്ക്കാന്‍ കഴിവുള്ളവള്‍!
ആ സത്യം
അവളും മറന്നു.
ആശംസകള്‍..നന്നായിരിക്കുന്നു... !!
കൊളളാം ഇനിയും എഴുതുക....................................................................................................................................................................................................................................................................................................................................................................................................................
മറുപടിഇല്ലാതാക്കൂനന്ദി...
മറുപടിഇല്ലാതാക്കൂഅതിമനോഹരം, വളരെ നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂആ അവൾ ചിലപ്പോഴൊക്കെ ഭദ്രകാളിയെപ്പോലെ മുന്നിൽ നിന്നു...
മറുപടിഇല്ലാതാക്കൂഅതെന്തേ മറന്നു..?
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂnice
മറുപടിഇല്ലാതാക്കൂheart touching poem
മറുപടിഇല്ലാതാക്കൂgo0ooooooodb i ammmm feeelll betttterrrrr
മറുപടിഇല്ലാതാക്കൂsuper
മറുപടിഇല്ലാതാക്കൂgood
മറുപടിഇല്ലാതാക്കൂI like your poem
മറുപടിഇല്ലാതാക്കൂswt, nis ,beautifu,l lovely song..
മറുപടിഇല്ലാതാക്കൂi like ur poem..its rly true exellent sentence
മറുപടിഇല്ലാതാക്കൂvery nice.......
മറുപടിഇല്ലാതാക്കൂenik ith orupad ishdamayi.pazhayakalathe vanithakalude sahanashakthi enik ivide kanan kazhinju.
മറുപടിഇല്ലാതാക്കൂഹൃദയത്തെ സ്പ൪ശിക്കുന്ന അക്ഷരക്കൂട്ടുകള്‍
മറുപടിഇല്ലാതാക്കൂgood
മറുപടിഇല്ലാതാക്കൂexcellent
മറുപടിഇല്ലാതാക്കൂwhat a poem.!!!!!!!!!!!
മറുപടിഇല്ലാതാക്കൂNice Poem
മറുപടിഇല്ലാതാക്കൂNice Poem
മറുപടിഇല്ലാതാക്കൂgreat work
മറുപടിഇല്ലാതാക്കൂgood
മറുപടിഇല്ലാതാക്കൂvery good
മറുപടിഇല്ലാതാക്കൂvery nice poem.................
മറുപടിഇല്ലാതാക്കൂverygood
മറുപടിഇല്ലാതാക്കൂsuper poem
മറുപടിഇല്ലാതാക്കൂGood one
മറുപടിഇല്ലാതാക്കൂvery nice
മറുപടിഇല്ലാതാക്കൂGood
മറുപടിഇല്ലാതാക്കൂNice work...........
മറുപടിഇല്ലാതാക്കൂവളരെ നന്നായി ,നല്ല രസമുണ്ട്
മറുപടിഇല്ലാതാക്കൂnice
മറുപടിഇല്ലാതാക്കൂVERY NICE
മറുപടിഇല്ലാതാക്കൂvery nice
മറുപടിഇല്ലാതാക്കൂvery good poem
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്.നല്ല വാക്കുകൾ. മുൻ പോട്ടു പോകുക
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്.നല്ല വാക്കുകൾ. മുൻ പോട്ടു പോകുക
മറുപടിഇല്ലാതാക്കൂgood keep it up
മറുപടിഇല്ലാതാക്കൂgood keep it up
മറുപടിഇല്ലാതാക്കൂHai Anagha....
മറുപടിഇല്ലാതാക്കൂThis poem is very nice.I like it very much. I except more poems from you.Best wishes.
Ilike your poem, keep itup
മറുപടിഇല്ലാതാക്കൂnalla poem...................
മറുപടിഇല്ലാതാക്കൂvery good poem
മറുപടിഇല്ലാതാക്കൂHai Anaga nice poem
മറുപടിഇല്ലാതാക്കൂhi anaka fantastic poem
മറുപടിഇല്ലാതാക്കൂi really like this poem
നന്നായിട്ടുണ്ട്.നല്ല വാക്കുകൾ.
മറുപടിഇല്ലാതാക്കൂvery nice poem
മറുപടിഇല്ലാതാക്കൂഅടിപൊളി..........തകര്‍ത്തൂ...........
മറുപടിഇല്ലാതാക്കൂnice...
മറുപടിഇല്ലാതാക്കൂnice................
മറുപടിഇല്ലാതാക്കൂഎഴുതി തെളിയട്ടെ....
മറുപടിഇല്ലാതാക്കൂഇഷ്ടപ്പെട്ടു..........
മറുപടിഇല്ലാതാക്കൂgood
മറുപടിഇല്ലാതാക്കൂvery nice
മറുപടിഇല്ലാതാക്കൂnice
മറുപടിഇല്ലാതാക്കൂnice
മറുപടിഇല്ലാതാക്കൂgood
മറുപടിഇല്ലാതാക്കൂVery good.....
മറുപടിഇല്ലാതാക്കൂkeep going..........
മറുപടിഇല്ലാതാക്കൂnice......verry good......
മറുപടിഇല്ലാതാക്കൂvery nice ..............continue your writing
മറുപടിഇല്ലാതാക്കൂമനോഹരം
മറുപടിഇല്ലാതാക്കൂഅതി മനോഹരമായ കവിത. ഇനിയും എഴുതുക.
മറുപടിഇല്ലാതാക്കൂസൂപ്പർ.....കൊള്ളാം
മറുപടിഇല്ലാതാക്കൂgood
മറുപടിഇല്ലാതാക്കൂസ്ത്രീ ജീവിതത്തിന്റെ രണ്ടു പകർപ്പുകൾ .........ഇഷ്ടപ്പെട്ടു ......
മറുപടിഇല്ലാതാക്കൂgood
മറുപടിഇല്ലാതാക്കൂnice poem
മറുപടിഇല്ലാതാക്കൂnice poem
മറുപടിഇല്ലാതാക്കൂgood
മറുപടിഇല്ലാതാക്കൂnice
മറുപടിഇല്ലാതാക്കൂNice
മറുപടിഇല്ലാതാക്കൂnice
മറുപടിഇല്ലാതാക്കൂgood
മറുപടിഇല്ലാതാക്കൂsupper..
മറുപടിഇല്ലാതാക്കൂNice
മറുപടിഇല്ലാതാക്കൂvery good
മറുപടിഇല്ലാതാക്കൂവളരെ നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂit is romantic poem
മറുപടിഇല്ലാതാക്കൂKOLLAATTO NICE COOL LOVILY..........................................
മറുപടിഇല്ലാതാക്കൂnice.......
മറുപടിഇല്ലാതാക്കൂnice
മറുപടിഇല്ലാതാക്കൂpoli
മറുപടിഇല്ലാതാക്കൂgood
മറുപടിഇല്ലാതാക്കൂgood
മറുപടിഇല്ലാതാക്കൂnice
മറുപടിഇല്ലാതാക്കൂNICE
മറുപടിഇല്ലാതാക്കൂnice
മറുപടിഇല്ലാതാക്കൂnice
മറുപടിഇല്ലാതാക്കൂnice
മറുപടിഇല്ലാതാക്കൂnice
മറുപടിഇല്ലാതാക്കൂnyz
മറുപടിഇല്ലാതാക്കൂvery very bad
മറുപടിഇല്ലാതാക്കൂINTERESTING
മറുപടിഇല്ലാതാക്കൂnice poem.I like it..........!
മറുപടിഇല്ലാതാക്കൂNICE
മറുപടിഇല്ലാതാക്കൂsuper
മറുപടിഇല്ലാതാക്കൂbetter
മറുപടിഇല്ലാതാക്കൂsuper keep it up
മറുപടിഇല്ലാതാക്കൂമന്ദാരങ്ങൾ നല്ല ഒരു ബ്ലോഗ് ആണ്.
മറുപടിഇല്ലാതാക്കൂ