2010, ഡിസംബർ 13, തിങ്കളാഴ്‌ച

ജൈവവൈവിധ്യം


മുറ്റത്ത്‌ നിന്നൊരു അണ്ണാന്‍ കുഞ്ഞ്
എന്നെ ചിലച്ചു വിളിച്ചു.
പക്ഷേ,
നെറ്റില്  ജൈവവൈവിധ്യം തിരയുകയായിരുന്ന
എനിക്ക് അത് കേള്‍ക്കാന്‍ കഴിഞ്ഞില്ല.

29 അഭിപ്രായങ്ങൾ:

 1. നെറ്റിലെ ജൈവന്മാര്ക്ക് ഒരു കൊട്ട് / ഈ കുഞ്ഞില്‍ കവിതയുടെ ഊര്ജ്ജം / ജൈവമായി തന്നെ

  മറുപടിഇല്ലാതാക്കൂ
 2. "പൂ വിരിയുന്നത് നോക്കൂ കുഞ്ഞേ
  അമ്മ വിളിച്ചു പറയുന്നു

  നോക്കുവാന്‍ നേരമതില്ലമ്മേ
  സച്ചിന്‍ സിക്സര്‍ അടിക്കുന്നു"

  സ്കൂള്‍ പഠനകാലത്തെ ഒരു കവിതാ ശിബിരത്തില്‍ കേട്ട കവിതയാണ്. മോളുടെ കവിത വായിച്ചപ്പോള്‍ ഓര്‍മ വന്നതാണ്.

  നന്നായിരിക്കുന്നു കവിത. ഒന്‍പതാം തരത്തില്‍ നിന്നും മൈലുകള്‍ മുന്നില്‍ ആണ് മോളുടെ കവിതകള്‍ സഞ്ചരിക്കുന്നത്. ആശംസകള്‍ .

  മറുപടിഇല്ലാതാക്കൂ
 3. പുതിയ തലമുറയുടെ രീതികള്‍ കുറച്ചു വരികളിലൂടെ പറഞ്ഞു. നന്നായി മോളേ..

  മറുപടിഇല്ലാതാക്കൂ
 4. അതേ അതേ നമ്മള്‍ ഒന്നും കേള്‍ക്കില്ല കാണുകയും ഇല്ല.

  മറുപടിഇല്ലാതാക്കൂ
 5. കവിത നന്നായി... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. കവിത ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 7. ഹാഹ്.സുന്ദരം മോളൂട്ടീ.കുഞ്ഞുവരികള്‍ ലളിതവും വാചാലവുമാണ്.ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 8. എല്ലാ കവിതകളും വായിച്ചു.ഇതാണ് ഏറ്റവും നന്നായത്.

  മറുപടിഇല്ലാതാക്കൂ
 9. Mattoru kavitha orma varunnu

  Aarukal vattiyalenth
  namukku seminarukalundallo!

  kavithayiloru postmodern political twist undallo. Striking poem. Write more and visit: http://deptofenglishpayyanurcollege.blogspot.com/

  മറുപടിഇല്ലാതാക്കൂ
 10. ബ്ലോഗ് നന്നായിരിക്കുന്നു.കവിതകളും.ഹിന്ദി ബ്ലോഗില്‍ അംഗമായതിന് നന്ദി
  കൂട്ടുകാരോടൊത്ത് ബ്ലോഗിലെ പോസ്റ്റുകള്‍ സശ്രദ്ധം വായിയ്ക്കൂ
  അഭിപ്രയങ്ങളും എഴുതണേ..ഹീന്ദിയില്‍ക്കൂടി എഴുതിനോക്കൂ..
  നിങ്ങളുടെ ഹിന്ദീ രചനകള്‍ക്കായും ഞങ്ങള്‍ കാത്തിരിക്കുന്നു
  ആശംസകളോടെ

  മറുപടിഇല്ലാതാക്കൂ