2010, ഒക്‌ടോബർ 7, വ്യാഴാഴ്‌ച

മേഘം

മേഘത്തിന്റെ
കരി പുരണ്ട മുഖമാണ്
നമുക്കിഷ്ടം.
അവളുടെ സാരിത്തലപ്പ്
കരിന്പനടിച്ചു കാണുന്നതാണ്
സന്തോഷം.
അവളുടെ ചിരിയേക്കാളേറെ
നമ്മള്‍ കൊതിക്കുന്നത്
കണ്ണീരിനെയാണ്.
ആര്‍ക്കോവേണ്ടി പെയ്തു
അവള്‍ അലിഞ്ഞുകൊണ്ടിരുന്നു.

8 അഭിപ്രായങ്ങൾ:

  1. കൊള്ളാം നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. ഈ വരികള്‍ നന്നായി ഇഷ്ടപ്പെട്ടു മോളേ..ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  3. ബ്ലോഗ് വായിച്ചതിന് നന്ദി....

    മറുപടിഇല്ലാതാക്കൂ
  4. കവിതകളൊക്കെ നന്നായിട്ടുണ്ട് മോളെ,ഒരു പാട് വായിച്ച് ഒരുപാട് ചിന്തിച്ച് ഇനിയുമൊരുപാടെഴുതാന്‍ മോള്‍ക്ക് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  5. അങ്ങനെ വരട്ടെ മാറിനിന്നുള്ള ചിന്തകൾ, അതിൽ നിന്നും കവിതകൾ.

    മറുപടിഇല്ലാതാക്കൂ
  6. The whole life is a sacrifice....
    veritta chintha....
    nalla aasayam...
    nannayittundu anee....

    മറുപടിഇല്ലാതാക്കൂ