2010, ജൂലൈ 24, ശനിയാഴ്‌ച

ഗൂഗിള്‍ സെര്‍ച്ച്‌

ടെക്സ്റ്റ്‌ ബോക്സില്‍ 'ഭാവന' എന്ന് ടൈപ്പ് ചെയ്ത്
സെര്‍ച്ച്‌ ബട്ടന്‍ അമര്‍ത്തി.
കഷ്ടം !
റിസല്ടുകളെല്ലാം
ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ആയിരുന്നു.  

6 അഭിപ്രായങ്ങൾ:

  1. ഭാവന ആവോളം നിന്റെയുള്ളില്‍ത്തന്നെയുള്ളപ്പോള്‍ എന്തിനു വെറുതേ ഗൂഗിളില്‍ പോയി..? മോളുടെയോരോ അക്ഷരങ്ങളിലും അതു തെളിഞ്ഞു കാണുന്നുണ്ടെല്ലോ....ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  2. കവിതകൾക്ക് മറ്റൊരു കാഴ്ചയ്ക്കുള്ള വെമ്പലുണ്ട്. ലോകത്തിന്റെ അകം കാണാനുള്ള വെമ്പൽ. അതു കളയാതെ സൂക്ഷിക്കുക,,

    മറുപടിഇല്ലാതാക്കൂ