2010, ജൂൺ 20, ഞായറാഴ്‌ച

ഫാക്ടറി


അതൊരു വലിയ ഫാക്ടറി ആയിരുന്നു
അസംസ്കൃത വസ്തുക്കള്‍ വരിയായി വന്നു നിന്നു
പിന്നാലെ വന്ന യന്ത്രം
അവയെ ചതച്ചു പിഴിഞ്ഞ്
ഡോക്ടര്‍മാരെയും എന്ജിനീയെര്‍മാരെയും
ഉണ്ടാക്കിക്കൊണ്ടിരുന്നു

2 അഭിപ്രായങ്ങൾ:

  1. അര്‍ത്ഥവത്തായ വരികള്‍ , നന്നായി, നാട്ടുകാരിക്ക് മലയാളം ബ്ലോഗിലേക്ക് സ്വാഗതം :)

    മറുപടിഇല്ലാതാക്കൂ
  2. സ്ക്കൂളുകളും കോളേജുകളും നടത്തുന്ന കണ്ടീഷനിംഗ് വളരെ മനോഹരമായി ലളിതമായി അവതരിപ്പിച്ചിരിക്കുന്നു...

    അനഘയ്ക്ക് അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ