അമ്മുക്കുട്ടി പത്താം ക്ലാസ്സിലെത്തി.
അമ്പിളി മാമന് വെറും പാറക്കഷണമായി.
നക്ഷത്രങ്ങള്‍ ഊമകളായി.
ആകാശം ഒരു തോന്നലായി.
പറക്കുന്ന കുതിരയുടെ ചിറകൊടിഞ്ഞു.
മയില്‍പീലി ആകാശം കണ്ടു.
കവിതകള്‍ നുണക്കഷണങ്ങളായി.
അമ്പിളി മാമന് വെറും പാറക്കഷണമായി.
നക്ഷത്രങ്ങള്‍ ഊമകളായി.
ആകാശം ഒരു തോന്നലായി.
പറക്കുന്ന കുതിരയുടെ ചിറകൊടിഞ്ഞു.
മയില്‍പീലി ആകാശം കണ്ടു.
കവിതകള്‍ നുണക്കഷണങ്ങളായി.
നല്ല കവിത. അനി പത്തിലെത്തുമ്പോള് ഇങ്ങനെ ആവുമോ... ;)
മറുപടിഇല്ലാതാക്കൂകവിത എനിക്കിഷ്ടമായി
മറുപടിഇല്ലാതാക്കൂഇനിയും കവിതകള്‍ പൂക്കളായി വിരിയട്ടെ
മറുപടിഇല്ലാതാക്കൂസത്യം. കുഞ്ഞുങ്ങള്‍ക്കു മാത്രം സ്വന്തമായ
മറുപടിഇല്ലാതാക്കൂകാഴ്ചകളിലും അനുഭവങ്ങളില്‍നിന്നും
എത്ര പെട്ടെന്നാണ് നമ്മുടെ കുഞ്ഞുങ്ങള്‍
വലിച്ചെറിയപ്പെടുന്നത്.
സ്കൂള്‍ ശരിക്കും വല്ലാത്ത കണ്ടീഷനിങ്
ആണുണ്ടാക്കുന്നത്.
um.. mandaram super akunnundu
മറുപടിഇല്ലാതാക്കൂമയിൽപ്പീലി ആകാശം കണ്ടു.. :)
മറുപടിഇല്ലാതാക്കൂഇഷ്ടായി കേട്ടോ.
നല്ല കവിത ,ഇഷ്ടമായി..
മറുപടിഇല്ലാതാക്കൂപള്ളിക്കൂടത്തിൽ പോയ്യി വ്യാകരണം വായിലാക്കീട്ടു വരുമ്പോൾ നാവിൽ നിന്ന് നാനാജഗന്മനോരമ്യഭാഷ പോകുന്നതിനെ കുറിച്ച് ഇടശ്ശേരി പറഞ്ഞതിന്റെ വേറൊരു തലം. ശരിയാ, നമ്മുടെ ലോകത്ത് അതിശയപ്പെടുത്തുന്ന എന്തെല്ലാം നന്മകൾ ഇങ്ങനെ പോകുന്നു. ചിലതൊക്കെ വെളിപ്പെടുത്താതിരിക്കുന്നതാണ് ജീവിതത്തിന്റെ സത്യവും സൌന്ദര്യവും എന്ന് ആർ ആർക്ക് പറഞ്ഞുകൊടുക്കും. കവിത ഒരുപാട് ദു:ഖങ്ങൾ ഇത്തിരി വാക്കുകളിൽ മറച്ചു വച്ചു.
മറുപടിഇല്ലാതാക്കൂഎല്ലാവര്ക്കും നന്ദി..
മറുപടിഇല്ലാതാക്കൂഅറിയും തോറും അറിഞ്ഞത് ഒക്കെ ഒരു അറിവും അല്ല എന്ന് വീണ്ടു പറയുന്നു ഈ കവിത ...
മറുപടിഇല്ലാതാക്കൂകവിതകള് നുണക്കഷണങ്ങളായി.
മറുപടിഇല്ലാതാക്കൂBest kanna..best...!
മറുപടിഇല്ലാതാക്കൂഅമ്മുക്കുട്ടി ഊമയായിപ്പോകുമോ നക്ഷത്രങ്ങളെപ്പോലെ എന്ന് ഈ കവിത ചോദിക്കുന്നല്ലോ/.
മറുപടിഇല്ലാതാക്കൂgood
മറുപടിഇല്ലാതാക്കൂകുറച്ച് വാക്കുകളില്‍ അധികം കാര്യങ്ങള്‍ പറഞ്ഞൊപ്പിച്ചു. മിടുക്കി.
മറുപടിഇല്ലാതാക്കൂഅതിമനോഹരം
മറുപടിഇല്ലാതാക്കൂgood.....ishtaiiiiiii......
മറുപടിഇല്ലാതാക്കൂWELCOME TO MY BLOG
blosomdreams.blogspot.com
if u like it follow me
വളരെ നന്നായി
മറുപടിഇല്ലാതാക്കൂലളിതമാണെങ്കിലും അതിമനോഹരം.....
മറുപടിഇല്ലാതാക്കൂgud poem
മറുപടിഇല്ലാതാക്കൂnice
മറുപടിഇല്ലാതാക്കൂgood
മറുപടിഇല്ലാതാക്കൂawesome.well done......
മറുപടിഇല്ലാതാക്കൂvery nice
മറുപടിഇല്ലാതാക്കൂvery nice,,,,,
മറുപടിഇല്ലാതാക്കൂvery nice
മറുപടിഇല്ലാതാക്കൂso nice
മറുപടിഇല്ലാതാക്കൂorupadu eshttappettu
മറുപടിഇല്ലാതാക്കൂadi poli
മറുപടിഇല്ലാതാക്കൂPOLICHUTTA MARUPADI PRATHIKSHIKUNNU
മറുപടിഇല്ലാതാക്കൂnice continue your writing please
മറുപടിഇല്ലാതാക്കൂawsome
മറുപടിഇല്ലാതാക്കൂfantastic
ഇല്ലാതാക്കൂnannayi ishttappettu
മറുപടിഇല്ലാതാക്കൂvery nice
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂപലപ്പോഴും പറയാനായ് ഓങ്ങിയത്..
മറുപടിഇല്ലാതാക്കൂ