2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

ബ്ലഡ്ടെസ്റ്റ്‌

മഴ കൊടുത്ത പാരസെറ്റമോള്‍
ഫലിക്കാത്തതുകൊണ്ടാണ്
ഭൂമിയെ ഹോസ്പിറ്റലില്‍ കൊണ്ടുപോയത്.
ബ്ലഡ് ടെസ്റ്റ്‌ ചെയ്യാന്‍
സൂചി കൊണ്ട് കുത്തിയപ്പോള്‍
ഡോക്ടര്‍ക്കത് മനസ്സിലായി
കുത്തിയെടുക്കാന്‍ ഇനി
ചോരയൊന്നും ബാക്കിയില്ല !

10 അഭിപ്രായങ്ങൾ:

  1. കൊള്ളാം മോളെ...നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  2. അനഘ കവിത മനോഹരമായിരിക്കുന്നു. സമൂഹത്തോടെ ചെറിയ വാക്കുകളാല്‍ സംവദിക്കുന്ന കവിക്ക് എല്ലാ വിധ ആശംസകളും.

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍11/26/2010 12:27 PM

    അതിമനോഹരം. ഇനിയും എഴുതുക.

    മറുപടിഇല്ലാതാക്കൂ
  4. കവിത മനോഹരമായിരിക്കുന്നു. ഇനിയും എഴുതുക. എല്ലാ വിധ ആശംസകളും.

    മറുപടിഇല്ലാതാക്കൂ
  5. നന്നായിട്ടുണ്ട്. പ്രകൃതിയെ തൊട്ടറിഞ്ഞ കവിത. നന്നായി വരട്ടെ. ആശംസകൾ

    ഗണിതം പഠിക്കാനും പഠിപ്പിക്കാനും... GeoGebra_Malayalam Video Tips

    മറുപടിഇല്ലാതാക്കൂ
  6. കവിത വായിച്ച എല്ലാവര്‍ക്കും നന്ദി....

    മറുപടിഇല്ലാതാക്കൂ
  7. കുത്തിയെടുക്കാന്‍ ഇനി
    ചോരയൊന്നും ബാക്കിയില്ല !

    മറുപടിഇല്ലാതാക്കൂ
  8. അതെ, എല്ലാരും ചേര്‍ന്ന് കുത്തിയെടുതില്ലേ, ഇനി എന്ത് ബാക്കിയുണ്ട്? നല്ല ആശയം!!ആശംസകള്‍!!
    ഈ വേര്‍ഡ്‌ വെരിഫിക്കേഷന്‍ വേണോ?

    മറുപടിഇല്ലാതാക്കൂ
  9. കുഞ്ഞു മനസിലും തോന്നിയല്ലോ
    വലിയവര്‍ക്കു തോന്നാത്തത്..............
    വലിയ ആശംസകള്‍

    മനോജ് എം കെ
    തിരുവനന്തപുരം

    മറുപടിഇല്ലാതാക്കൂ
  10. അനഘാ ....ഞാന്‍ ഈ കവിതയ്ക്ക് ഒരു വിലയിരുത്തല്‍ നല്‍കിയിരുന്നു...ഓര്‍മ്മയുണ്ടോ ഈ മോന്തായം????

    മറുപടിഇല്ലാതാക്കൂ